18 December Thursday

പരിസ്ഥിതി ദിനാഘോഷവും പഠന ക്യാമ്പും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

മേപ്പാടി ഫോറസ്‌റ്റ്‌ റെയ്‌ഞ്ച്‌ ഓഫീസിന്റെയും ചെമ്പ്രാപീക്ക്‌ വനസംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷവും പഠന ക്യാമ്പും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന രമേശ്‌ ഉദ്‌ഘാടനംചെയ്യുന്നു

മേപ്പാടി
മേപ്പാടി ഫോറസ്‌റ്റ്‌ റെയ്‌ഞ്ച്‌ ഓഫീസിന്റെയും ചെമ്പ്രാ പീക്ക്‌ വനസംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷവും  പഠന ക്യാമ്പും നടത്തി. മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന രമേശ്‌ ഉദ്‌ഘാടനംചെയ്‌തു. കെ എ അനിൽകുമാർ അധ്യക്ഷനായി. റിട്ട. പൊലീസ്‌ സൂപ്രണ്ട്‌ സി പ്രദീപ്‌കുമാർ, ഡോ. ലോകേഷൻ നായർ, കെ രാജഗോപാൽ, കെ കെ സുന്ദരൻ തുടങ്ങിയവർ സംസാരിച്ചു. റെയ്‌ഞ്ച്‌ ഓഫീസർ എൻ കെ  പ്രഭീഷ്‌ സ്വാഗതവും അരവിന്ദാക്ഷൻ കത്തോറ്റുപാറ നന്ദിയും പറഞ്ഞു. കോഴിക്കോട്‌ ട്രോമാകെയർ യൂണിറ്റിലെ വിദഗ്‌ധർ ക്ലാസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top