25 April Thursday

മാറോട്‌ കാട്ടാനശല്യം രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
ബത്തേരി
കല്ലുമുക്ക്‌ മാറോട്‌ കാട്ടാനശല്യം രൂക്ഷം. ബത്തേരി ഫോറസ്‌റ്റ്‌ റെയിഞ്ചിൽ ഉൾപ്പെട്ട വനത്തോട്‌ ചേർന്ന ഗ്രാമമായ മാറോട്‌ രാപകൽ വ്യത്യാസമില്ലാതെയാണ്‌ ഒറ്റയാൻ നാട്ടിലിറങ്ങുന്നത്‌. നിരവധി കർഷകരുടെ തെങ്ങും വാഴയും കവുങ്ങും കാട്ടാന നശിപ്പിച്ചു. പലരും ആനയുടെ മുന്നിലകപ്പെട്ടെങ്കിലും കഷ്ടിച്ചു രക്ഷപ്പെട്ടു. വനാതിർത്തിയിലെ ട്രഞ്ചും ഫെൻസിങും മുറിച്ചു കടന്നാണ്‌ കാട്ടാന സ്ഥിരമായി എത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top