18 December Thursday

കൂനൂർ ബസ് അപകടം: ഡ്രൈവർമാർക്കും ഉടമയ്ക്കും എതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023
ഗൂഡല്ലൂർ
 കൂനൂർ ബസ് അപകടത്തിനിടയാക്കിയ ഡ്രൈവർമാർക്കും ഉടമയ്ക്കും ടൂർ ഓപ്പറേറ്റർക്കുമെതിരെ പൊലീസ്‌ കേസെടുത്തു. ടൂറിസ്റ്റ് ബസ് കൊക്കയിൽ മറിഞ്ഞ്‌ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലാണ്‌ നീലഗിരി ജില്ലാ പൊലീസ് കേസെടുത്തത്‌. ഉടമ എസ് സുബ്രമണി (63), ഡ്രൈവർമാരായ മുതുകുറ്റി (65), ഗോപാൽ (32), സംഘാടകൻ അൻപഴകൻ (64) എന്നിവർക്കെതിരെയാണ്‌ കേസ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top