19 April Friday

ഓൺലൈൻ പഠനം:
കൈത്താങ്ങായി അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
ബത്തേരി
ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്കൂൾ ഡിജിറ്റൽ ലൈബ്രറിയിലേക്ക് അധ്യാപകർ ടാബുകൾ നൽകി. ബത്തേരി നഗരസഭാധ്യക്ഷൻ  ടി കെ രമേഷ്  വിതരണോദ്ഘാടനം  നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൻ  ടോം ജോസ്, വിദ്യാർഥികൾക്കുള്ള ടാബ് വിതരണം നിർവഹിച്ചു. പിടിഎ പ്രസിഡന്റ്‌  അസീസ് മാടാല അധ്യക്ഷനായി. മദർ പിടിഎ പ്രസിഡന്റ്‌ സക്കീന നാസർ, പ്രധാനാധ്യാപിക  ജിജി ജേക്കബ്, പ്രിൻസിപ്പൽ പി എ അബ്ദുൾ നാസർ, വി എൻ ഷാജി, വി വി തോമസ്, എം ടി ബിജു,  ഷിംന   എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top