19 April Friday

മൊബൈൽ തട്ടിയെടുത്ത
പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
ഗൂഡല്ലൂർ
 യുവാവിന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിലെ പ്രതികളെ ഊട്ടി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.  ഇടുക്കി സ്വദേശി ജോസഫിന്റെ  ഫോൺ തട്ടിയ ഊട്ടി സ്വദേശികളായ റോബിൻ ചിന്നപ്പ(22), സക്കീർ ഹുസൈൻ (19), വിക്രം(20) എന്നിവരെ ടൗൺ സർക്കിൾ ഇൻസ്പെക്ടർ മണികുമാറിന്റെ നേതൃത്വത്തിലാണ്‌ അറസ്റ്റ് ചെയ്തത്‌. കഴിഞ്ഞ ഇരുപത്തിയെട്ടിനാണ്‌  ഊട്ടി ബസ്‌ സ്‌റ്റാൻഡിൽനിന്ന്‌ ഫോൺ തട്ടിയെടുത്തത്‌.  സിസി ടിവി ക്യാമറകൾ പരിശോധിച്ചാണ് പൊലീസ്‌  പ്രതികളെ പിടികൂടിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top