29 March Friday

ഭക്ഷ്യവിഷബാധ: ഡിവൈഎഫ്ഐ 
നഗരസഭ ഓഫീസ് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
കൽപ്പറ്റ 
ന​ഗരത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഭക്ഷ്യവിഷബാധയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റി നഗരസഭ ആരോഗ്യവിഭാഗം ഓഫീസ് ഉപരോധിച്ചു. 
ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ ഗോപാൽ ഉദ്ഘാടനംചെയ്തു. മുഹമ്മദ് റാഫിൽ, ഇ ഷംലാസ്, ഷിനു, പ്രമോദ്, അജ്മൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top