20 April Saturday
ഗുസ്‌തിതാരങ്ങൾക്ക്‌ ഐക്യദാർഢ്യം

കർഷക സംഘം പ്രകടനം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023
തൃശൂർ
ബിജെപി എംപിയും ഗുസ്‌തി  ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണെതിരെ സമരം നടത്തുന്ന ഗുസ്‌തി താരങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചും  ഡൽഹിയിൽ ഗുസ്‌തി താരങ്ങൾക്കെതിരെയുണ്ടായ പൊലീസ്‌ അതിക്രമത്തിൽ   പ്രതിഷേധിച്ചും കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കർഷകർ വ്യാഴാഴ്‌ച  പന്തംകൊളുത്തി പ്രകടനം നടത്തും. ഏരിയ കേന്ദ്രങ്ങളിൽ നടത്തുന്ന പന്തംകൊളുത്തി പ്രകടനത്തിൽ മുഴുവൻ കർഷകരും അണിനിരക്കണമെന്ന്‌ കർഷക സംഘം ജില്ലാ സെക്രട്ടറി എ എസ്‌ കുട്ടി അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top