ചേർപ്പ്
അനധികൃത മദ്യവിൽപ്പന നടത്തിയ ബിജെപി പ്രവർത്തകൻ പൊലീസ് പിടിയിലായി. ചേർപ്പ് പാറക്കോവിൽ സ്വദേശി വെട്ടിയാട്ടിൽ പ്രകാശൻ (54) ആണ് അറസ്റ്റിലായത്. പാറക്കോവിൽ സെന്ററിലെ സ്വർണക്കട്ടിങ് സ്ഥാപനത്തിൽ വെച്ചാണ് മദ്യം വിറ്റിരുന്നത്. ഇവിടെനിന്ന് 25 കുപ്പി വിദേശമദ്യം കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..