25 April Thursday

നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

ആനമല റോഡില്‍ തുമ്പൂര്‍മുഴി വളവില്‍ അപകടത്തില്‍പ്പെട്ട കാര്‍

ചാലക്കുടി
ആനമല റോഡിൽ തുമ്പൂർമുഴി വളവിന് സമീപം നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച്‌ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 11ഓടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന തൃശൂർ സ്വദേശികളായ നാലുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അതിരപ്പിള്ളി ഭാഗത്തേക്ക് വരികയായിരുന്ന കാർ റോഡിനു കുറുകെ മ്ലാവ് ചാടിയതോടെ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top