പഴയന്നൂർ
വടക്കേത്തറ കൊട്ടേക്കാട്ടുകാവ് താലപ്പൊലി ആഘോഷം സമാപിച്ചു.
തിങ്കള്‍ രാവിലെ കാള, കുതിരകളി, മേളം, വൈകിട്ട് തെണ്ടിന്മേൽ കർമം, തെണ്ട് നീക്കൽ, പൂജ, കളം മായ്ക്കൽ, കൂറവലി എന്നിവ നടന്നു. തുടർന്ന് ഭഗവതിയെ ശ്രീമൂല സ്ഥാനമായ വേലം പ്ലാക്കിലേയ്ക്ക് യാത്രയാക്കിയതോടെ ഉത്സവം സമാപിച്ചു. രാവിലെ 10 മുതൽ പകൽ രണ്ടുവരെ ഭഗവതിപ്പാട്ട് ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..