25 April Thursday

ലോക്ക്‌ഡൗൺ ലംഘനം; 8 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
ചേലക്കര -    
ലോക്ക് ഡൗൺ ലംഘിച്ച്‌ പണംവച്ച് ചീട്ട് കളിച്ച എട്ടുപേരെ ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു.
 ഇവരുടെ പക്കൽനിന്നും 2315 രൂപ പിടിച്ചെടുത്തു. 
വെങ്ങാനെല്ലൂർ പഠാണിപ്പറമ്പിൽ സുരേഷ് (42), പുലാക്കോട് വടക്കത്ത് വീട്ടിൽ പ്രകാശൻ (44), വെങ്ങാനെല്ലൂർ ആലായിക്കൽ രാധാകൃഷ്ണൻ (60), 
വെങ്ങാനെല്ലൂർ പുനക്കൽതൊടി വിനോദ് (33), മുഖാരിക്കുന്ന് ബഷീർ (58), വെങ്ങാനെല്ലൂർ ചോലപ്പറമ്പിൽ കണ്ണൻ (51), 
വെങ്ങാനെല്ലൂർ മന്ദാരത്തിൽ മുരളീദാസൻ (36), ചെർപ്പുളശേരി പുത്തൻവീട്ടിൽ പടിഞ്ഞാറേതിൽ ജയൻ (38) 
എന്നിവരെയാണ് വെങ്ങാനെല്ലൂർ ഭാഗത്തുനിന്ന്‌ പൊലീസ് പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top