16 July Wednesday

യൂത്ത് ഫുട്ബോൾ; എഫ്‌സി കേരളക്ക് വൻ ജയം

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

തൃശൂർ 

കോർപറേഷൻ സിന്തറ്റിക്‌ ടർഫ്‌  സ്റ്റേഡിയത്തിൽ നടന്ന  സംസ്ഥാന യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എഫ്‌സി കേരളയ്‌ക്ക്‌ വൻ വിജയം. കോഴിക്കോട് ജില്ലാ ചാമ്പ്യന്മാരായ സ്കോർലൈൻ സ്പോർട്സിനെ ഒന്നിനെതിരെ ഏഴു ഗോളിനാണ്‌ എഫ്‌സി കേരള പരാജയപ്പെടുത്തിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top