25 April Thursday

ചാലക്കുടിപ്പുഴയിലേക്ക് കക്കൂസ്‌ മാലിന്യം ഒഴുക്കുന്നതായി പരാതി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

തുമ്പൂര്‍മുഴിയില്‍ സെപ്റ്റിക് മാലിന്യങ്ങള്‍ തോടിലേക്ക് ഒഴുകുന്നു

ചാലക്കുടി
തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രത്തിലെ കക്കൂസിൽനിന്നുള്ള   മാലിന്യം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. 
ഗാർഡനിലെ പാർക്കിങ്‌  ഗ്രൗണ്ടിന് സമീപമുള്ള ടോയ്‌ലറ്റ് ബ്ലോക്കിലെ മാലിന്യങ്ങളാണ് മുൻവശത്തുള്ള തോടിന്റെ കരിങ്കൽ ഭിത്തികൾക്കിടയിലൂടെ പുഴയിലേക്ക് ഒഴുക്കുന്നത്.   കുട്ടികളുടെ പാർക്കിലൂടെ ഒഴുകി പുഴയിൽ ചേരുന്ന ഈ തോട്ടിൽ കുട്ടികളടക്കമുള്ള സഞ്ചാരികൾ ഇറങ്ങുകയും കുളിക്കുകയും ചെയ്യാറുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top