20 April Saturday

ജില്ലാ പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ ലഹരി വിരുദ്ധ റാലി

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

ജില്ലാ പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ റാലി സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ

ജില്ലാ പാലിയേറ്റീവ് നേഴ്സസ് അസോസിയേഷൻ(സിഐടിയു)  നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്‌ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് രാഖി അശോകൻ അധ്യക്ഷയായി. ജില്ലാ വൈസ്‌  പ്രസിഡന്റ് ജാൻസി ജേക്കബ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ജിൻഷാ ശിവൻ സംസാരിച്ചു. കുട്ടനെല്ലൂർ അച്യുത മേനോൻ ഗവ. കോളേജ് വിദ്യാർഥികൾ ഫ്ലാഷ്‌ മോബ്‌ അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top