18 April Thursday

ലഹരിക്കെതിരെ ബോധവൽക്കരണ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലക്കുടി നിയോജകമണ്ഡലം വനിതാവിങ്ങ് ലഹരിക്കെതിരെ സംഘടിപ്പിച്ച
സെമിനാർ ചാലക്കുടി സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് കെ എസ് ശ്രീദേവി ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  നിയോജകമണ്ഡലം വനിതാവിങ്ങിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ചാലക്കുടി സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് കെ എസ്  ശ്രീദേവി  ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വനിതാ വിങ്‌ ചെയർപേഴ്സൺ  സിന്ധു ബാബു അധ്യക്ഷയായി . ജോയ് മൂത്തേടൻ, എഎസ്ഐമാരായ  ബീന മോൾ,  കെ എ ബേബി നിയോജകമണ്ഡലം ഭാരവാഹികളായ പി വി ഫ്രാൻസിസ്, പി പി ശശിധരൻ, സി വിനോദ് , ശാരദ പീതാംബരൻ, റെയ്സൺ ആലൂക്ക, സുജ ഉണ്ണി, ഷൈജു പുത്തൻപുരയ്‌ക്കൽ, ചന്ദ്രൻ കൊളത്താപ്പിള്ളി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top