29 March Friday

സർക്കാർ 
അന്ധവിദ്യാലയത്തിൽ വിവിധ ഒഴിവുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
തൃശൂർ
കുന്നംകുളം സർക്കാർ അന്ധവിദ്യാലയത്തിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവുകൾ ആണുള്ളത്.  മ്യൂസിക് ടീച്ചർ, പാർട്ട് ടൈം ഹിന്ദി ടീച്ചർ, എഫ്ടി എം- കുക്ക്, വാച്ച്മാൻ, മേട്രൺ- മെയിൽ, ഫിമെയിൽ, ബ്രെയിലിസ്റ്റ് എന്നിവരെയാണ് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നത്. അപേക്ഷിക്കുന്നവർ കോവിഡ് വാക്‌സിൻ എടുത്തിരിക്കണം. 
അഭിമുഖത്തിന് താല്പര്യമുള്ളവർ ബന്ധപ്പെട്ട മേഖലകളിലെ യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് കോപ്പിയും ബയോഡാറ്റയും സഹിതം ഡിസംബർ രണ്ടിന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 9495462946, 7510835752.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top