തൃശൂർ
തൃശൂർ അത്‌ലറ്റ് ഫിസിക് അലയൻസിന്റെ ജില്ലാ കൺവൻഷൻ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് രാജീവ് സിദ്ധാർഥ് അധ്യക്ഷനായി.
ജില്ലാ ഹെൽത്ത് ക്ലബ് ഓർഗനൈസേഷൻ പ്രസിഡന്റ് സി എസ് രഞ്ജിത്ത് മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി ക്ലീറ്റസ് പോൾ, കേരള ഹെൽത്ത് ക്ലബ് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് സി എസ് രഞ്ജിത്ത്, എഡ്വിൻ വിൽസൺ, വി എൻ സുർജിത്, അഷ്‌കർ ബഷീർ, ജോൺ പുലിക്കോട്ടിൽ, റിക്സൺ ഡേവിസ്, പി ആർ സജീവൻ, പ്രവീൺ പ്രഭാകരൻ, ഗോപിക ഉണ്ണിക്കൃഷ്ണൻ, എം പ്രിയങ്ക എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..