18 December Thursday

സെക്കുലർ സ്‌ട്രീറ്റ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023
തൃശൂർ
മതനിരപേക്ഷ ഇന്ത്യക്കായി ജില്ലാ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു ) നേതൃത്വത്തിൽ സെക്കുലർ സ്‌ട്രീറ്റ്‌ വ്യാഴാഴ്‌ച സംഘടിപ്പിക്കും. വഴിയോരകച്ചവട നിയമം സമഗ്രമമായി നടപ്പാക്കുക, ഒഴിപ്പിക്കൽ അവസാനിപ്പിക്കുക, എല്ലാ തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡും  ലൈസൻസും അനുവദിക്കുക, വർഗീയതയെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ചാണ്‌ സമരം.  തൃശൂർ നടുവിലാൽ ജങ്ഷനിൽ പകൽ മൂന്നിന് നടക്കുന്ന പരിപാടി സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ ഉദ്‌ഘാടനംചെയ്യും. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ യു പി ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top