04 December Monday

ഇരിങ്ങാലക്കുടയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് 
കെഎസ്ആർടിസി ബസ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023
ഇരിങ്ങാലക്കുട 
 വേളാങ്കണ്ണിയിലേക്കും തിരിച്ചുമുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസ് ഇരിങ്ങാലക്കുട വഴിയാക്കിയതായി മന്ത്രി  ആർ ബിന്ദു അറിയിച്ചു. ചേർത്തലയിൽനിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചുമുള്ള ബസാണ് ഇരിങ്ങാലക്കുട വഴിയാക്കിയത് .ദിവസവും പകൽ 2.30ന് ചേർത്തലയിൽനിന്ന് പുറപ്പെടുന്ന ബസ് ആർത്തുങ്കൽ, എറണാകുളം ജെട്ടി, കൊടുങ്ങല്ലൂർ വഴി  വൈകിട്ട് 5.30ന് ഇരിങ്ങാലക്കുടയിൽ എത്തി   5.35ന്  പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 6.25ന് വേളാങ്കണ്ണിയിലെത്തും. വൈകിട്ട് 5.30ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന ബസ് പുലർച്ചെ അഞ്ചിന്  ഇരിങ്ങാലക്കുടയിൽ എത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top