18 December Thursday

ഖേലോ മാസ്‌റ്റേഴ്‌സ്‌ അത്‌ലറ്റിക്‌സിന് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
തൃശൂർ
സംസ്ഥാന   ഖേലോ മാസ്‌റ്റേഴ്‌സ്‌ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്‌  തൃശൂർ തോപ്പ്‌ സ്‌റ്റേഡിയത്തിൽ ആരംഭിച്ചു. ഒളിമ്പ്യൻ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ആർ സാംബശിവൻ അധ്യക്ഷനായി. ഒളിമ്പ്യൻ ജിൻസി ഫിലിപ്പ്, സി എ സതീഷ്‌ ബാബു,  ഡെന്നി ജേക്കബ്‌, അൽഫോൻസ കുര്യൻ എന്നിവർ സംസാരിച്ചു.  പുരുഷ–- വനിതാ കായികതാരങ്ങളായ 300 പേർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. 30 വയസ്സു മുതൽ 85വയസ്സുവരെയുള്ള  പ്രായക്കാർ വരെ  വിവിധ വിഭാഗങ്ങളിലെ മത്സരത്തിൽ പങ്കെടുക്കും. വിജയികൾക്ക്‌ ആഗസ്‌തിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടാകും. ചാമ്പ്യൻഷിപ്‌ ഞായറാഴ്ച സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top