19 April Friday

ലഹരി വിമുക്ത കേരളം: 
അധ്യാപക പരിശീലനം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022
വലപ്പാട് 
കേരള സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംഘടിപ്പിക്കുന്ന ലഹരി വിമുക്ത കേരളം അധ്യാപക പരിശീലനം  തളിക്കുളം ബി ആർസിയുടെ നേതൃത്വത്തിൽ  തുടങ്ങി. വലപ്പാട് ജി വി എച്ച് എസ് എസ്, നാട്ടിക സെൻട്രൽ യുപി സ്കൂൾ എന്നീ മൂന്നു സെന്ററുകളിലായി നടന്നു. എൽ പി, യുപി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലെ അധ്യാപകർക്കായി അഞ്ച്‌ ദിവസങ്ങളിലാണ്‌ ക്ലാസ്‌.  തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബിപിസി പി എം  മോഹൻരാജ്  അധ്യക്ഷനായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top