26 April Friday

സ്‌റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ്‌ ക്യാമ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

സ്‌റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ്‌ ക്യാമ്പിൽ ആർട്ടിസ്‌റ്റ്‌ നന്ദൻപിള്ള ക്ലാസെടുക്കുന്നു

തൃശൂർ
സിറ്റി പൊലീസിന്റെ  കീഴിലുള്ള സ്‌റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ്‌ ക്യാമ്പ്‌  ആരംഭിച്ചു.  സുസ്ഥിര വികസനം, സുരക്ഷിത ജീവിതം എന്ന സന്ദേശവുമായി വിവിധ പരിപാടികൾ അഞ്ചുദിവസ ക്യാമ്പിലുണ്ടാവും.   ജില്ലയിലെ 36 സ്‌കൂളുകളിൽനിന്നായി  400 കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുക്കും. 
ടി എൻ പ്രതാപൻ എംപി ഉദ്‌ഘാടനം ചെയ്‌തു.  എസിപി കെ സി സജീവ്‌, എഡിഎൻഒ സി വി പ്രദീപ്‌, ജോസ്‌ മാർട്ടിൻ എന്നിവർ സംസാരിച്ചു. ആർട്ടിസ്‌റ്റ്‌ നന്ദൻ പിള്ള ചിത്രം വരച്ച്‌ മോട്ടിവേഷൻ ക്ലാസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top