18 December Thursday

ജില്ലാതല ചിത്രരചനാ മത്സരം രജിസ്‌ട്രേഷൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023
തൃശൂർ
ലിറ്റിൽ ഫ്ലവർ എൽപി സ്‌കൂൾ പോന്നോരിന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി ‘നിലാവെട്ടം 2023’ എന്ന പേരിൽ ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ഏപ്രിൽ 12ന്‌ രാവിലെ 9.30ന്  വിദ്യാലയത്തിൽ  മത്സരം സംഘടിപ്പിക്കും. പ്രൈമറി വിഭാഗം വിദ്യാർഥികൾക്കാണ് മത്സരം.  പങ്കെടുക്കുന്ന വിദ്യാർഥികൾ ഏപ്രിൽ അഞ്ചിനുമുമ്പ്‌ താഴെ കാണുന്ന വാട്ട്സ് ആപ്‌ നമ്പറിൽ രജിസ്റ്റർ ചെയ്യണം.   ഫോൺ: 8086729867.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top