തൃശ്ശൂർ
ഗവ.മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ -എച്ച്ഡിഎസ്/ എബി-–-പിഎംജെഎവൈ/കാസ്പ്(ആർ എസ്ബി വൈ പദ്ധതിക്ക് കീഴിൽ 28 ന് നടത്താൻ നിശ്ചയിച്ചിരുന്ന റേഡിയോ ഗ്രാഫറുടെ ഇന്റർവ്യൂ ആശുപത്രിയുടെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് നിശ്‌ചിത തീയതിയിൽ തന്നെ നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..