18 December Thursday

സൈൻ സൗജന്യ മെഗാ 
തൊഴിൽമേള 28ന്‌

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

 തൃശൂർ

സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ്‌ ഗ്രോത്ത്‌ ഓഫ്‌ ദി നേഷൻ ഞായറാഴ്‌ച മാളയിലെ ഹോളി ഗ്രേസ്‌ അക്കാദമി ഓഫ്‌ എൻജിനിയറിങ്ങിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നൂറ്‌ സ്വകാര്യ കമ്പനികളിലായി അയ്യായിരം ഒഴിവുകളുണ്ട്‌. വാർത്താസമ്മേളനത്തിൽ പി ജി രാമചന്ദ്രൻ, ജിബിൻ പ്രസാദ്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top