20 April Saturday

പികെഎസ് ഓഫീസ് ഫണ്ട്‌: 
25 ലക്ഷം കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

പി കെ എസ്‌ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ കെട്ടിട നിർമാണ ഫണ്ട്‌ സംസഥാന സെക്രട്ടറി കെ സോമപ്രസാദ്‌ ഏറ്റുവാങ്ങുന്നു

തൃശൂർ
പികെഎസ് സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണ ഫണ്ടിലേക്ക് 25 ലക്ഷം രൂപ തൃശൂർ ജില്ലാ കമ്മിറ്റി കൈമാറി. പികെഎസ്   സംസ്ഥാന സെക്രട്ടറി അഡ്വ. കെ സോമപ്രസാദ്‌, ജില്ലാ സെക്രട്ടറി കെ വി രാജേഷിൽനിന്ന്‌ തുക  ഏറ്റുവാങ്ങി.   ജില്ലാ പ്രസിഡന്റ്‌  ഡോ. എം കെ സുദർശൻ അധ്യക്ഷനായി.   സംസ്ഥാന വൈസ് പ്രസിഡന്റ്‌  പി കെ ശിവരാമൻ, സംസ്ഥാന ജോ. സെക്രട്ടറി സി കെ ഗിരിജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എ പുരുഷോത്തമൻ, യു ആർ പ്രദീപ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top