19 April Friday

കഞ്ചാവുമായി
2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

പുതുക്കാട് 

വിൽപ്പനക്കായി കൊണ്ടുവന്ന 45 ഗ്രാം കഞ്ചാവുമായി രണ്ടുപേരെ പുതുക്കാട്  പൊലീസ് പിടികൂടി. വെള്ളാനിക്കോട് വെട്ടിക്കുഴി വീട്ടിൽ ജോർജിന്റെ മകൻ ജിബിൻ (24), മുട്ടിത്തടി മേപ്പാടത്ത് വീട്ടിൽ രാജുവിന്റെ മകൻ അഭിരാജ് (24) എന്നിവരെയാണ് കല്ലൂർ പുലക്കാട്ടുകര റോഡിൽ നിന്നും തിങ്കളാഴ്ച രാത്രി ഒമ്പതരയ്‌ക്ക് പുതുക്കാട് എസ്എച്ച്ഒ ടി എൻ ഉണ്ണിക്കൃഷ്ണൻ, എസ് ഐ സിദ്ദിഖ് അബ്ദുൽ ഖാദർ, എ എസ് ഐ കെ എസ് ഉണ്ണിക്കൃഷ്ണൻ, സിപിഒ കെ എസ് സിനേഷ് എന്നിവർ ചേർന്നു പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top