27 April Saturday

ഇ എം എസ്‌ സ്‌മൃതി: ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023
തൃശൂർ
ജൂൺ 13,14 തീയതികളിൽ റീജണൽ തിയറ്ററിൽ നടക്കുന്ന ഇ എം എസ് സ്മൃതിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.  സംഘാടകസമിതി ജനറൽ കൺവീനർ എം എം വർഗീസ് ഉദ്‌ഘാടനം ചെയ്‌തു. രജിസ്ട്രേഷൻ ഫീസ് 750 രൂപയാണ്. സ്‌മൃതി ജൂൺ 13ന്‌ രാവിലെ 9.30ന് സിപിഐ എം ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷൻ നടത്താനുള്ള വിവരം താഴെ ചേർക്കുന്നു.
www.emssmrithi.in, ഇ എം എസ് സ്മൃതി,  ബാങ്ക് അക്കൗണ്ട് നമ്പർ, 6220966048, ഇന്ത്യൻ ബാങ്ക്, തൃശൂർ ശാഖ, ഐഎഫ്‌എസ്‌  കോഡ്‌ : IDIB000T054.
അയ്യന്തോളിലുളള കോസ്റ്റ്ഫോർഡ് ഓഫീസിൽ നേരിട്ട് ഫീ അടച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്‌. 
കൂടുതൽ വിവരങ്ങൾക്ക് 0487 2365988, 9447085214, emssmrithy@gmail.com, sudhanmn@gmail.com എന്നിവയിൽ ബന്ധപ്പെടുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top