20 April Saturday

തെരുവ് നായ കുറുകെ ചാടി, ബൈക്ക് യാത്രികന് പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
പാവറട്ടി
തെരുവുനായ്ക്കൾ ആക്രമിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികന് പരിക്കേറ്റു.  
മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  എൻ ജെ ലിയോ ( 53)ക്കാണ് പരിക്കേറ്റത്.വെള്ളി പകൽ ഒന്നരയോടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം.  തെരുവുനായ്ക്കൾ കൂട്ടത്തോടെ ബൈക്കിനു മുന്നിലേക്ക് ചാടുകയായിരുന്നു. പാവറട്ടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലയ്‌ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top