16 September Tuesday

കേരളവർമ കോളേജ് വിജയിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
തൃശൂർ 
ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കേരളവർമ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സൂപ്പർ ഡിവിഷൻ ലീഗ് ഫുട്ബോൾ മത്സരത്തിൽ കേരളവർമ കോളേജ് എതിരില്ലാത്ത മൂന്ന്‌ ഗോളിന്‌ സേക്രഡ് ഹാർട്ട്‌ ബി യെ തോൽപിച്ചു. വെള്ളിയാഴ്ച വൈകിട്ട്‌ നാലിന്‌ എഫ്‌സി കേരള, വ്യാസ കോളേജ് വടക്കാഞ്ചേരിയെ നേരിടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top