26 April Friday

ആക്രിക്കടയ്‌ക്ക് തീ പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

ആക്രിക്കടയിലെ തീപിടിത്തം

കൊടകര
കുഴിക്കാണിയിലെ ആക്രിക്കടയ്‌ക്ക് തിങ്കളാഴ്ച രാത്രി എട്ടിന്‌ തീ പിടിച്ചു. പുതുക്കാടുനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റും ചാലക്കുടിയിൽ നിന്ന് ഒരു യൂണിറ്റും എത്തി തീയണച്ചു. കൊടകര പഞ്ചായത്ത്‌ പ്രസിഡന്റ് അമ്പിളി സോമൻ, സിപിഐ എം നോർത്ത് ലോക്കൽ സെക്രട്ടറി കെ വി നൈജോ, കൊടകര പൊലീസ് എന്നിവർ സ്ഥലത്തെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top