26 April Friday

വാലുങ്ങാമുറി സ്കൂൾ ശതാബ്ദി ആഘോഷം ഫെബ്രുവരി 19ന്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023
ചാലക്കുടി
വാലുങ്ങാമുറി എച്ച്എംഎൽപി  സ്കൂളിന്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന  ശതാബ്ദി ആഘോഷം മന്ത്രി ആർ ബിന്ദു ഫെബ്രുവരി 19ന് ഉദ്ഘാടനം ചെയ്യും. ശതാബ്ദി സ്മാരകത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിക്കും. 1923ൽ  എറണാകുളം അതിരൂപതയെ ഹയരാർക്കിയായി പ്രഖ്യാപിച്ചതിന്റെ സ്മരണയ്‌ക്കായിട്ടിണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഉദ്ഘാടന ദിവസം വൈകിട്ട് നാലിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽനിന്ന് ദീപശിഖാ പ്രയാണം ആരംഭിച്ച് സ്കൂളിൽ എത്തിച്ചേരും. സ്കൂളിന്റെ വാർഷികവും അന്നേദിവസമാണ് നടക്കുക. ഒരുവർഷം നീണ്ട പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top