19 April Friday

സൗജന്യ വസ്ത്ര വിതരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023
ഇരിങ്ങാലക്കുട 
ജെസിഐ ഇരിങ്ങാലക്കുട ലേഡി വിങ്‌ നേതൃത്വത്തിൽ 25 മുതൽ ഡ്രസ് ബാങ്ക് പ്രവർത്തനം തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദിവസവും രാവിലെ എട്ടുമുതൽ വൈകിട്ട് ഏഴുവരെ വസ്ത്രമില്ലാത്തവർക്ക് സൗജന്യമായി വസ്ത്രങ്ങൾ തെരഞ്ഞെടുക്കാം. നിഷിന നിസാർ, ഫാ. ജോയ് പീനിക്കപ്പറമ്പിൽ, മെജോ ജോൺസൺ, പ്രൊഫ. മൂവിഷ് മുരളി, നിസാർ അഷറഫ്, ടെൽസൺ കോട്ടോളി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top