24 April Wednesday

കെഎസ്‌ആർടിസിപെൻഷൻകാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023
തൃശൂർ
പെൻഷൻ കൃത്യമായി വിതരണം നടത്തണമെന്നാവശ്യപ്പെട്ട്‌ കെഎസ്‌ആർടിസി പെൻഷനേഴ്‌സ്‌ ഓർഗനൈസേഷൻ  ജില്ലാ കമ്മിറ്റി  ആഭിമുഖ്യത്തിൽ പെൻഷൻകാർ തൃശൂർ സ്‌റ്റാൻഡിൽ ധർണ നടത്തി. എഐടിയുസി ജില്ലാ സെക്രട്ടറി ടി കെ സുധീഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ഓർഗനൈസഷേൻ സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം കെ ഇ വാസു അധ്യക്ഷനായി. ടി ബി രവി, ആർ എ വർഗീസ്‌, കെ വി ജോണി, ടി വി മോഹനൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top