26 April Friday

കെജിഒഎ ജില്ലാസമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022
തൃശൂർ
എൽഐസിയുടെ സ്വകാര്യവൽക്കരണം ചെറുക്കണമെന്ന്‌ കെജിഒഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രണ്ടുദിവസത്തെ സമ്മേളനം സമാപിച്ചു.  "നവ ലിബറൽ നയങ്ങളും തൊഴിൽ മേഖലയും'  എന്ന വിഷയത്തിൽ പ്രൊഫ. സി രവീന്ദ്രനാഥ്  പ്രഭാഷണം നടത്തി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം  കെ സതീശൻ സംഘടനാ പ്രമേയം അവതരിപ്പിച്ചു. കെജിഒഎ സംസ്ഥാന സെക്രട്ടറി എം ഷാജഹാൻ, ജില്ലാ സെക്രട്ടറി എ സി ശേഖർ, ജില്ലാ പ്രസിഡന്റ് പി എസ് ജയകുമാർ, ഡോ. അബ്ദുൾ ഷെരീഫ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top