20 April Saturday

പുല്ലഴിയിൽ യുഡിഎഫിന്‌ വിജയം

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

കെ രാമനാഥൻ

 

തൃശൂർ
കോർപറേഷൻ 47–--ാം ഡിവിഷൻ പുല്ലഴിയിലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ കോൺഗ്രസ്‌ സ്ഥാനാർഥി കെ രാമനാഥൻ വിജയിച്ചു. 
എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. മഠത്തിൽ രാമൻകുട്ടിയെ 993 വോട്ടുകൾക്കാണ്‌ പരാജയപ്പെടുത്തിയത്‌. വോട്ടിങ്‌ നില. ആകെ വോട്ട്‌  4533,  പോൾ ചെയ്‌തത്‌ 3733, കെ രാമനാഥൻ (യുഡിഎഫ്‌ ) 2042, അഡ്വ. മഠത്തിൽ രാമൻകുട്ടി (എൽഡിഎഫ്)‌1049, സന്തോഷ്‌ പുല്ലഴി (എൻഡിഎ) 539, ജ്യോതിഷ്‌ എ ജോൺ (എഎപി) 33,  ആന്റണി പുല്ലഴി (സ്വതന്ത്രൻ) 59, ജോഷി തൈക്കാടൻ സ്വതന്ത്രൻ (11). ഭൂരിപക്ഷം: 993.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top