08 June Thursday

കഞ്ചാവ്‌ കേസിലെ പ്രതിയെ കസ്റ്റഡിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022
ചാലക്കുടി
കഞ്ചാവ് വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പന നടത്തിയ കേസിൽ ജയിൽവാസം അനുഭവിക്കുന്ന പ്രതിയെ കൊരട്ടി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തേനി സ്വദേശി മഹേശ്വരനെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. 2021 ജൂലൈ 24ന് 210 കിലോ കഞ്ചാവുമായി രണ്ട് വാഹനങ്ങളും അഞ്ച് പേരേയും കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫോൺകോൾ ഡീറ്റൈൽസ് പരിശോധനയിലും ചോദ്യം ചെയ്യലിലും ഇവർക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നത് മഹേശ്വരനാണെന്ന് തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ വാങ്ങിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top