25 April Thursday
പുതുക്കാട് മണ്ഡലം

ദുരിതാശ്വാസ നിധിയിൽനിന്ന് 
1.32 കോടി അനുവദിച്ചു : എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
പുതുക്കാട് 
 പുതുക്കാട് മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1. 32 കോടി രൂപയുടെ ധനസഹായം   അനുവദിച്ചതായി  കെ കെ രാമചന്ദ്രൻ എം എൽ എ അറിയിച്ചു..
2022 മാർച്ച്‌ 31 വരെയാണ്  ഒരുകോടി 32 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും അനുവദിച്ചിച്ചത്. 750 ഓളം അപേക്ഷകർക്കായാണ്  ഇത്രയും തുക. ചികിത്സാ സഹായം, അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം എന്നിവ ഇതിലുൾപ്പെടും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top