06 June Tuesday

പാചകവാതക വിലവർധനയ്‌ക്കെതിരെ പ്രക്ഷോഭം നടത്തും

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023
തൃശൂർ
പാചകവാതക വിലവർധനയ്‌ക്കെതിരെ സ്‌ത്രീകളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാൻ കേരള ആർട്ടിസാൻസ് യൂണിയൻ വിമൻസ് കോ–- -ഓർഡിനേഷൻ (സിഐടിയു) ജില്ലാ കൺവൻഷൻ തീരുമാനിച്ചു. 
   യുണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഗ്രേസി സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ ഷൈല ജെയിംസ് അധ്യക്ഷയായി. സിഐടിയു കേന്ദ്ര കമ്മിറ്റിയംഗം പി കെ ഷാജൻ, ജില്ലാ സെക്രട്ടറി ടി സുധാകരൻ, ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി പി ആർ വിത്സൻ, ലില്ലി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top