15 July Tuesday

പാർലമെന്റ്‌ മാർച്ച്‌: പ്രചാരണ ജാഥകൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023
തൃശൂർ 
കേന്ദ്രസർക്കാരിന്റെ ദേശവിരുദ്ധ നയങ്ങൾക്കെതിരെ സിഐടിയു, കർഷക സംഘം, കെഎസ്‌കെടിയു നേതൃത്വത്തിൽ ഏപ്രിൽ അഞ്ചിന്‌  നടത്തുന്ന പാർലമെന്റ്‌ മാർച്ചിന്റെ പ്രചാരണാർഥം മേഖല–-പഞ്ചായത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള കാൽനട ജാഥകൾക്ക്‌ തുടക്കം.  ജില്ലയിലെ ഇരുനൂറ്‌ മേഖല–- പഞ്ചായത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ 26 വരെ പ്രചരണ ജാഥകൾ നടക്കും. പകൽ മൂന്നുമുതൽ രാത്രി ഏഴുവരെയാണ്‌ ജാഥകൾ സംഘടിപ്പിച്ചിരിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top