01 June Thursday

ഗോത്ര വിഭാഗ കലോത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023
ആമ്പല്ലൂർ 
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ  ഗോത്ര വിഭാഗങ്ങളുടെ കലോത്സവം  ‘ഗാവരി 2023’ സംഘടിപ്പിച്ചു.  അളഗപ്പ നഗർ പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിൽ ചേർന്ന സമാപന സമ്മേളനം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രഡിഡന്റ് ലത ചന്ദ്രൻ അധ്യക്ഷയായി.  പഞ്ചായത്ത്‌ പ്രസിഡന്റ് പ്രിൻസൻ തയ്യാലക്കൽ, കുടുംബശ്രീ മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ എസ് സി നിർമൽ,  ചാലക്കുടി ടിഡിഒ എം ഷമീന,  കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top