20 April Saturday

വീട്ടിൽനിന്ന് സ്വർണം കവർന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022
കൊടുങ്ങല്ലൂർ
വീട് കുത്തിത്തുറന്ന് മോഷണം. സ്വർണവും പണവും നഷ്ടപ്പെട്ടു.പടാകുളം സിഗ്നലിന് പടിഞ്ഞാറ് വശം എരിശേരി പാലത്തിന് സമീപം എടച്ചാലിൽ സുനിൽകുമാറിന്റ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് ദിവസമായി വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ഞായറാഴ്ച വീടു   തുറന്നപ്പോഴാണ്  വിവരം അറിയുന്നത്. സൈക്കിളിൽ വന്നയാളsക്കം മൂന്ന് പേരുടെ ദൃശ്യങ്ങൾ സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top