25 April Thursday

2,329 പേര്‍ക്കുകൂടി 
2,640 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
രോഗബാധിതർ 21,475. 
മറ്റു ജില്ലകളിലുള്ള തൃശൂർ സ്വദേശികൾ 65
സമ്പർക്കംവഴി 2,315 പേർക്ക്‌
ആരോഗ്യപ്രവർത്തകർ നാല്‌.
സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവർ ആറ്‌.
ഉറവിടം അറിയാത്തവർ നാല്‌.
60 വയസ്സിനുമുകളിൽ രോഗ ബാധിതർ പുരുഷൻ 164, സ്ത്രീ 179.
പത്ത് വയസിനു താഴെ ആൺ 64, പെൺ 82.
പരിശോധനയ്ക്ക് എടുത്തത് 11,103 സാമ്പിൾ. 
ആന്റിജൻ 2,909, ആർടി-പിസിആർ 7,933, 
ട്രൂനാറ്റ്/സിബിനാറ്റ് 261.
തൃശൂർ 
ജില്ലയിൽ ശനിയാഴ്ച 2,329 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു. 20.97 ആണ്‌ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. 2,640 പേർ രോഗമുക്തരായി. എരുമപ്പെട്ടി, പഴഞ്ഞി, വിൽവട്ടം/മാടക്കത്തറ, ആലപ്പാട് എന്നിവിടങ്ങളിൽ ഞായറാഴ്‌ച മൊബൈൽ ടെസ്റ്റിങ്‌ ലാബുകൾവഴി സൗജന്യ കോവിഡ്- പരിശോധന ഉണ്ടാവും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top