25 April Thursday

ലൈഫ് മിഷൻ വീടുകളുടെ
താക്കോൽ നൽകി

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

ലൈഫ് മിഷൻ വീടുകളുടെ താക്കോൽദാനം കൊടകര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ ജി രജീഷ് നിർവഹിക്കുന്നു

 കൊടകര

 സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ പദ്ധതിയിൽ നിർമിച്ച വീടുകളുടെ  താക്കോൽ വിതരണം കൊടകര  മരത്തമ്പിള്ളിക്കരയിൽ നടന്നു. 
 ചെമ്പാട്ട് അനിരുദ്ധന്റെ വീടിന്റെ താക്കോൽ കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ്  കൈമാറി. 
സ്വപ്ന സത്യൻ അധ്യക്ഷയായി. ദിവ്യ ഷാജു, ജോയ് നെല്ലിശേരി,  ലത ഷാജു, സജിനി സന്തോഷ്, വിഇഒ ഉമൈവാൻ എന്നിവർ സംസാരിച്ചു. 
76 വീടുകളാണ് കൊടകര  പഞ്ചായത്തിൽ അനുവദിച്ചത്.  അതിൽ 64 വീടുകളുടെ നിർമാണം പൂർത്തിയായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top