29 March Friday

എൻട്രൻസ് 
കോച്ചിങ്‌: ബിപിഎൽ വിദ്യാർഥികൾക്ക് 
സൗജന്യ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

 

തൃശൂർ 
 2023ലെ നീറ്റ്, കീം എൻട്രൻസ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന ബിപിഎൽ വിദ്യാർഥികൾക്ക് പ്രൊഫ. പി സി തോമസ് ക്ലാസസ്, ചൈതന്യ ക്ലാസസ് എന്നിവയുടെ സംയുക്ത സംരംഭമായി പൂർണ സൗജന്യത്തോടെ ലൈവ് ഓൺലൈൻ ക്ലാസുകൾ നൽകും. എൻജിനിയറിങ്‌ ക്ലാസുകൾ 24 നും  മെഡിസിൻ ക്ലാസുകൾ സിബിഎസ്ഇയിലുള്ളവർക്ക് 18 നും സ്റ്റേറ്റ് സ്ട്രീമുകാർക്ക്  29നും ആരംഭിക്കും.  ദിവസവും ഏഴു മണിക്കൂർ ഓൺലൈൻ ക്ലാസുണ്ടാകും. 60 മോഡൽ പരീക്ഷകൾ ക്രാഷ് കോഴ്സിന്റെ ഭാഗമായുണ്ടാകും. അന്വേഷണങ്ങൾക്ക് 7306022990, 7306022994 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. കോഴ്സിൽ ചേരുന്നതിനുള്ള അപേക്ഷാഫോറം ഉൾപ്പെടെ വിശദ വിവരങ്ങൾക്ക് : www.chaithanyaclasses. com, ഇ മെയിൽ: chaithanyaclasses@gmail.com.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top