24 April Wednesday

ഗ്യാസ്‌ തൊഴിലാളി ആർടി ഓഫീസ്‌ മാർച്ച്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021
തൃശൂർ
കേരള ഗ്യാസ്‌ ആൻഡ്‌ പെട്രോൾ പമ്പ്‌ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ ചൊവ്വാഴ്‌ച ആർടി ഓഫീസ്‌ മാർച്ച്‌ നടത്തും. പകൽ 10.30ന്‌ സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.‌ എൽപിജി സിലിൻഡർ വിതരണം ചെയ്യുന്ന ഡ്രൈവർമാർക്ക്‌ ഹെവി ലൈസൻസ്‌ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കുക, ഒടിപി നമ്പർ നിർബന്ധമാക്കിയ പരിഷ്‌കാരം ഏകപക്ഷീയമായി നടപ്പാക്കരുത്‌, എൽഎൻജി പദ്ധതിമൂലം തൊഴിൽ നഷ്ടപ്പെടുന്നവരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top