20 April Saturday

998 കോവിഡ്‌ രോഗികൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021
തൃശൂർ 
ഞായറാഴ്ച 998 പേർക്ക് കൂടി കോവിഡ്- സ്ഥിരീകരിച്ചു. 1,172 പേർ രോഗമുക്തരായി. ടിപിആർ 14.84 ആണ്. 6,724 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. സ
മ്പർക്കം വഴി 986 പേർക്കാണ് രോഗം. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലുപേർക്കും നാല്‌ ആരോഗ്യപ്രവർത്തകർക്കും ഉറവിടം അറിയാത്ത നാലുപേർക്കും രോഗമുണ്ട്. 
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,492 ആണ്. 71 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 5,10,705 പേരിൽ 5,03,374 പേരാണ് ആകെ രോഗമുക്തരായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top