വരന്തരപ്പിള്ളി
വരന്തരപ്പിള്ളി സെന്ററിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. വെള്ളി രാത്രി പത്തോടെ ആയിരുന്നു അപകടം. കാളക്കല്ല് സ്വദേശി അഖിൽ, വരന്തരപ്പിള്ളി സ്വദേശി വിവേക് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും അതുവഴി വന്ന യാത്രക്കാർ ആശുപത്രിയിൽ എത്തിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..