29 March Friday
ടിപിആർ 26.23

വീണ്ടും ഉയർന്ന്‌ കോവിഡ്‌; 
3,252 പേര്‍ക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

 

 
തൃശൂർ 
ജില്ലയിൽ വീണ്ടും കോവിഡ്‌ ബാധിതരുടെ എണ്ണം വർധിച്ചു. വ്യാഴാഴ്ച 3,252 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ രോഗബാധിതർ തൃശൂരിലാണ്‌. 
26.23ശതമാനമാണ്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. 2,992 പേർ രോഗമുക്തരായി. പാഞ്ഞാൾ, വള്ളത്തോൾ നഗർ, മാടവന, ചാമക്കാല, എലിഞ്ഞിപ്ര, നാലുക്കെട്ട്, പടിഞ്ഞാറേ വെമ്പല്ലൂർ, മതിലകം, വാണിയംപാറ, തളിക്കുളം, നാട്ടിക, കൂഴൂർ, മാമ്പ്ര, നടത്തറ, ഒല്ലൂക്കര, അന്തിക്കാട്, മണല്ലൂർ എന്നിവിടങ്ങളിൽ വെള്ളിയാഴ്‌ച മൊബൈൽ ടെസ്റ്റിങ്‌  ലാബുകൾവഴി സൗജന്യ കോവിഡ്- പരിശോധന നടത്തും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top