19 April Friday

വീട്‌ നിർമിക്കാൻ മോതിരം നൽകി 
നവദമ്പതികൾ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

സിപിഐ എം നേതൃത്വത്തിൽ നിർധന കുടുംബത്തിന്‌ നിർമിക്കുന്ന വീടിന് മോതിരം കെെമാറുന്നു

വെള്ളിക്കുളങ്ങര
സിപിഐ എം നേതൃത്വത്തിൽ നിർധന കുടുംബത്തിന്‌ വീട്‌ നിർമിക്കുന്നതിനായി വിവാഹ മോതിരം നൽകി നവദമ്പതികൾ. കൈലാൻ മിനിക്ക് വെള്ളിക്കുളങ്ങര ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകുന്ന സ്നേഹഭവനത്തിന് സംഭാവനയായാണ്‌ വിവാഹവേദിയിൽവച്ച്‌ വരൻ  സിജോ മണവാളനും വധു മനീഷയും മോതിരം കൈമാറിയത്‌. സിപിഐ എം വെള്ളിക്കുളങ്ങര ലോക്കൽ സെക്രട്ടറി പി കെ രാജൻ മോതിരം ഏറ്റുവാങ്ങി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top